Skip to main content

Posts

Showing posts from 2013
ഹൈക്കുകള്‍ ഒറ്റപ്പെ ട്ട  നാട്ടിടവഴി കൂട്ട്  കരിയിലകളും നിഴലുകളും  പുഴയെ നോക്കിയിരിക്കുമ്പോള്‍ എന്നെ വന്ന് മൂടുന്ന കാറ്റ് . ഇരുട്ടിന്റെ മന്ദ സഞ്ചാരം നിഴല്‍ വീണ വഴികളില്‍ ചോണനുറുബുകള്‍ കൊഴിയുന്ന മഞ്ഞ ഇലകളില്‍ അവസാന ചുംബനം നടത്തുന്ന സൂര്യന്‍