കാറ്റില്‍ ചലിക്കുന്ന ഒരു കൊടിയെപറ്റി രണ്ടു പേര്‍ തര്‍ക്കതിലായി " സത്യത്തില്‍ കാറ്റാണ് ചലിക്കുനത് " ഒന്നാമെന്‍ പറഞ്ഞു " അല്ല , കോടിയാണ് ചലിക്കുന്നത് " രണ്ടാമന്‍ എതിര്‍ത്തു ആ വഴി വന്ന താവോ ഗുരു അവരുടെ തര്‍ക്കം കേട്ടു അദ്ദേഹം പറഞ്ഞു " കാറ്റും കോടിയുമല്ല , മനസാണ് ചലിക്കുന്നത് " ഒരു കുട്ടി പകല്‍ നേരത്ത് കത്തിച്ചു വെച്ച വിളക്കുമായി നടന്നു പോകുന്നത് ഹസനുല്‍ ബസരി കണ്ടു . അദ്ദേഹം ചോദിച്ചു ?" എവിടെ നിന്നാണ് വെളിച്ചം കൊണ്ടുവരുന്നത് " ഉടനെ വിളക്ക് ഊതി കേടുതിയിട്ടു അവന്‍ ചോദിച്ചു " ഇപ്പോള്‍ എവിടെക്കാണ് വെളിച്ചം പോയത് ?" [ ഒലിവ് പ്രസിദ്ധീകരിച്ച മിസ്റ്റിക് കഥകള്‍ എ ന്ന പുസ്തകത്തില്‍നിന് ]