

കാറ്റില്‍ ചലിക്കുന്ന ഒരു കൊടിയെപറ്റി രണ്ടു പേര്‍ തര്‍ക്കതിലായി
"സത്യത്തില്‍ കാറ്റാണ് ചലിക്കുനത്" ഒന്നാമെന്‍ പറഞ്ഞു
"അല്ല, കോടിയാണ് ചലിക്കുന്നത് " രണ്ടാമന്‍ എതിര്‍ത്തു
ആ വഴി വന്ന താവോ ഗുരു അവരുടെ തര്‍ക്കം കേട്ടു
അദ്ദേഹം പറഞ്ഞു
"കാറ്റും കോടിയുമല്ല, മനസാണ് ചലിക്കുന്നത്"
ഒരു കുട്ടി പകല്‍ നേരത്ത് കത്തിച്ചു വെച്ച വിളക്കുമായി
നടന്നു പോകുന്നത് ഹസനുല്‍ ബസരി കണ്ടു .അദ്ദേഹം
ചോദിച്ചു ?" എവിടെ നിന്നാണ് വെളിച്ചം കൊണ്ടുവരുന്നത് "
ഉടനെ വിളക്ക് ഊതി കേടുതിയിട്ടു അവന്‍ ചോദിച്ചു
"ഇപ്പോള്‍ എവിടെക്കാണ് വെളിച്ചം പോയത് ?"
[ഒലിവ് പ്രസിദ്ധീകരിച്ച മിസ്റ്റിക് കഥകള്‍ എന്ന പുസ്തകത്തില്‍നിന് ]
Comments
Post a Comment