അങ്ങാടി തെരു - തമിഴ് സിനിമയില്‍ വസന്തത്തിന്‍റെ ഇടി മുഴക്കം ആരും സഞ്ചരിക്കാത്ത വഴികളിലുടെ യാണ് സംവിധായകന് വസന്തബാലന്റെ യാത്ര . വെയില് എന്ന സിനിമായിലുടെ അദേഹം ഇതു തെളിയിച്ചതാണ് . ഇന്ത്യയിലും വിദേശത്തും ഒരുപാട് പുരസ്കാരങ്ങള് നേടുകയും പശുപതിയുടെ മികച്ച അഭിനയടിലൂടെ പ്രേഷക ശ്രെധ നേടുകയും ചെയ്ത വെയിലിനു ശേഷം വസന്തബാലന് കാത്തിരിക്കുകയായിരുന്നു അങ്ങാടി തെരു എന്ന സിനിമക്ക് വേണ്ടി . സൂപ്പര് മാര്കെടിലെ ജീവനകാരുടെ ദുരിത പൂര്ണമായ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചപ്പോള് പ്രേഷകര് നെട്ടുകയായിരുന്നു . അച്ഛന്ടെ മരന്നതിനു ശേഷം പഠനം ഉപേഷിച്ച് തിരുനെല് വേലിയില് നിന് ചെന്നൈയിലെ രംഗനാതന് തെരുവില് ജോലി ക്ക് എത്തിയതായിരുന്നു ജ്യോതി ലിംഗം ( മഹേഷ് ). മാടുകളെ പോലെ വിശ്രമ മില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അവിടെ നിസാരമായ കാരണഗള്ക്കു പോലും ഫ്ലോര് മാനേജര് മാരുടെ ക്രൂരമായ മര്ദനം എല്കേന്ണ്ടി വരുന്നു . ജോലികരില് തന്ടെടി യായ കണിയെ ( അഞ്ജലി ) യെ അവന് പരിജയപെടുന്നു . ഇതിനിടെ പ്രണയത്തിലായ രണ്ടുപേരെ ക്രൂരമാ...