അങ്ങാടി തെരു - തമിഴ് സിനിമയില്‍ വസന്തത്തിന്‍റെ ഇടി മുഴക്കം
ആരും സഞ്ചരിക്കാത്ത വഴികളിലുടെ യാണ് സംവിധായകന് വസന്തബാലന്റെ യാത്ര. വെയില്
എന്നസിനിമായിലുടെ അദേഹം ഇതു തെളിയിച്ചതാണ് . ഇന്ത്യയിലും വിദേശത്തും ഒരുപാട് പുരസ്കാരങ്ങള്നേടുകയും പശുപതിയുടെ മികച്ച അഭിനയടിലൂടെ പ്രേഷക ശ്രെധ നേടുകയും ചെയ്ത വെയിലിനുശേഷം വസന്തബാലന് കാത്തിരിക്കുകയായിരുന്നു അങ്ങാടി തെരു എന്ന സിനിമക്ക് വേണ്ടി .സൂപ്പര്മാര്കെടിലെ ജീവനകാരുടെ ദുരിത പൂര്ണമായ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചപ്പോള് പ്രേഷകര്നെട്ടുകയായിരുന്നു . അച്ഛന്ടെ മരന്നതിനു ശേഷം പഠനം ഉപേഷിച്ച് തിരുനെല് വേലിയില് നിന്ചെന്നൈയിലെ രംഗനാതന് തെരുവില് ജോലി ക്ക് എത്തിയതായിരുന്നു ജ്യോതി ലിംഗം (മഹേഷ്). മാടുകളെ പോലെ വിശ്രമ മില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അവിടെ നിസാരമായകാരണഗള്ക്കു പോലും ഫ്ലോര് മാനേജര് മാരുടെ ക്രൂരമായ മര്ദനം എല്കേന്ണ്ടി വരുന്നു . ജോലികരില്തന്ടെടി യായ കണിയെ (അഞ്ജലി) യെ അവന് പരിജയപെടുന്നു. ഇതിനിടെ പ്രണയത്തിലായരണ്ടുപേരെ ക്രൂരമായി മര്ദിക്കുന്നത് അവര് സാക്ഷ്യം വഹിക്കുന്നു .പെണ്ക്കുട്ടി റോഡിലേക്ക് ചാടിആത്മഹത്യ ചെയ്യുന്നു .ഇതേ പോലെ കണിയും ജ്യോതിയും അവര് അറിയാതെ പ്രണയത്തില്അകപ്പെടുന്നു . അവരെ അവിടെ നിന്ന് പുറത്താക്കുന്നു .അവര് തെരുവില് കച്ചവടം ചെയ്തു ജീവിക്കുന്നുതെരുവില് ജീവിക്കുക്പ്പോള് അവര്ക്ക് സ്വതന്ര്യവും സന്തോഷവും തോന്നുന്നു
നഗരങ്ങളിലെ സുപെര്മര്കെട്ടിലെ ജീവനക്കാരുടെ ജീവിതം പുറം ലോകം അറിയുന്നത് ഈ സിനിമപുറത്തു വന്നതിനു ശേഷമാന്നു .യൂറോപ്യന് രാജ്യമായ ബെല്ജിയത്തില് ലുക്ക് ജീന് പിയറി ദര്ടനെ യുടെ rosetta സിനിമ പുറത്തു വനതിന് ശേഷം ബാലവേല പൂര്ണമായും നിരോടിക്കുന്ന ഒരുനിയമം സര്കാര് പാസാക്കി .ഈ സിനിമ പിന്നീട് കാന് ഫിലിം ഫെസ്റിവലില് പുരസ്കാരം നേടി . ഇതുപോലെ അങ്ങാടി തെരുവും സൂപ്പര് മാര്ക്കറ്റ് മുതലാളി മാരെ ഭയപ്പെടുത്തി യിരിക്കുകയാണ്ബെല്ജിയത്തില് ഉണ്ടായപോലെ ഒരു നിയമ നിര്മാണം നമുക്ക് ഇത് മൂലം ഉണ്ടാവില്ല .കാരണം മൂന്നാംലോക രാജ്യങ്ങളിലെ മുതലാളി രാഷ്ട്രിയ അവിഹിത കൂടുകെട്ടു പാവപെട്ടവന് എന്നും നീതിനിഷേധിക്കപ്പെടും . .

കൊക്കെത്ര കുളം കണ്ടതാ.ഹരിയാന ഉള്‍പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പേരില്‍ ജാതി സഭകള്‍ (ഖപ് പഞ്ചായത്തുകള്‍)കൊന്നൊടുക്കുന്നത് (Honor Killings )വര്‍ഷത്തില്‍ 1000 എന്ന തോതിലാണെന്ന് ഹിന്ദുവില്‍ കഴിഞ്ഞ ദിവസം ലേഖനമുണ്ടായിരുന്നു.കാതല്‍ വാഴുന്ന തമിഴ് ലോകത്ത് കല്യാണ്‍ സ്വര്‍ണക്കാരുടെ 'വിശ്വാസമാണ് ' പരസ്യരൂപത്തില്‍ കാണികളുടെ മുന്നിലെത്തുന്നത്.നല്ല മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രത്യാശിക്കാം.
ReplyDelete