Skip to main content

Posts

Showing posts from 2009
ഫൈസ് അഹമ്മദ് ഫൈസ് ഓര്‍മ്മയായിട്ട് 25 വര്‍ഷം പ്രണയവും വിപ്ലവവും കാമുകിയെ കാത്തിരിക്കുന്നത് പോലെ ആനന്ദകരവും പ്രതീക്ഷാ നിര്‍ഭരവുമാണ് വിപ്ലവത്തെ കാത്തിരിക്കുന്നതെന്നാണ് ഫൈസ് അഹമ്മദ് ഫൈസ് പറഞ്ഞത്. വിപ്ലവം വികാരമാവുമ്പോള്‍ പ്രണയം വിപ്ലവത്തോട് ചേരുന്നു. ‘ആപ്രണയത്തെ പറ്റി എന്നോട് ചോദിക്കരുത്’ എന്ന അദ്ദേഹത്തിന്റെ കവിതയില്‍ കാമുകിയോട് തന്റെ പ്രണയത്തെക്കാള്‍ സാമൂഹിക പ്രതിബദ്ധതയെ ആശ്ലേഷിക്കാന്‍ അദ്ദേഹം പറയുന്നുണ്ട്. പക്ഷെ പ്രണയത്തെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറല്ല. സ്വന്തം രാജ്യത്ത് പ്രവാസിയായി കഴിയേണ്ടി വന്ന കവികള്‍ അധികമുണ്ടാവില്ല. അവിഭക്ത പഞ്ചാബിലെ സിയാല്‍കോട്ടില്‍ ജനിച്ച് വിഭജനാര്‍ത്ഥം പാകിസ്ഥാനിലേക്ക് കുടിയേറിയ പ്രശസ്ത ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസ് സ്വന്തം രാജ്യത്ത് എന്നും പ്രവാസിയായിരുന്നു. ഇടതുപക്ഷ ചിന്തകള്‍ക്ക് മേല്‍വിലാമില്ലാത്ത, തീവ്രമതം വേലിക്കെട്ടുകള്‍ തീര്‍ത്ത പാകിസ്ഥാനില്‍ ഫൈസ് വല്ലാതെ ഒറ്റപ്പെട്ടിരുന്നു. സുല്‍ഫിക്കര്‍ അലി ഭൂട്ടോവിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് സിയാവുള്‍ ഹഖ് ഭരണം പിടിച്ചെടുത്തപ്പോള്‍ ഫൈസ് ബെയ്‌റൂത്തിലേക്ക് പ്രവാസിയായി പോയതും ഇതുകൊണ്ടാണ്. യുവാവായിരിക്കുമ്പോള്‍ തന്നെ ഫൈസ്...
താലി ബാ നെ ക്കു റി ച്ച് സ മീ റാ മ ക് മല്‍ബഫ് പ രിഭാഷ/ നദീം നൗ ഷാദ് സോ വിയ റ്റ് റ ഷ്യ യെ നേ രി ടാന്‍ അ മേ രി ക്ക ആളും അര്‍ ഥവും നല്‍ കി വ ളര്‍ ത്തി യെ ടു ത്ത വ­രാ ണ് താ ലി ബാന്‍. അ ഫ് ഗാ നി സ്ഥാ നും പാ കി­സ്ഥാ നും കട ന്ന് മേ ഖല യെ ആ കെ അ ര ക്ഷി ത­മാ ക്കാ നു ള്ള നീ ക്ക ങ്ങ ളാ ണ് താ ലി ബാനും അ നു­ബ ന്ധ സം ഘ ട ന കളും ശ്ര മി ക്കു ന്നത്. മേ ഖല യെ അ സ്വ സ്ഥ മാ ക്കു ക യെ ന്ന അ മേ രി ക്കന്‍ തന്ത്രം താ ലി ബാന്‍ ഫ ല പ്ര ദ മാ യി ന ട പ്പാ ക്കു ന്നു. താ ലി ബാ ന് അ ധി കാ രം ന ഷ്ട പ്പെ ട്ട ശേഷം പ്ര­ശസ് ത ഇ റാ നി യന്‍ സം വി ധായി ക സാമി റ മ­ക് മല്‍ബ ഫ് അ ഫ് ഗാ നി സ്ഥാ നി ലെ ത്തി ചിത്രീ­കര ണം ന ടത്തി യ സി നി മ യാ ണ് അ റ്റ് ഫൈ വ് ഇന്‍ ദി ആ ഫ് റ്റര്‍ നൂണ്‍. താ ലി ബാന്‍ വ ത് ക ര­ണ ത്തി ന്റെ മ ന ശാ സ് ത്ര പ രമാ യ കാ ര ണ ത്തെ­ക്കു റി ച്ച് അ ന്വേ ഷി ക്കു ന്ന ത ന്റെ സി നി മയാ യ അ­റ്റ് ഫൈ വ് ഇന്‍ ദി ആ ഫ് റ്റര്‍ നൂ ണി നെ ക്കു റി ച്ച് സം വി ധായി ക സാമി റ മ ക് മല്‍ബ ഫ് പ്ര ശസ് ത സി നി മാ നി രൂ പ കന്‍ ജ ഫ്‌ റി മ ക്‌ ന ബു മാ യി സം സാ രി ക്കുന്നു. ‘അ റ്റ് ഫൈ വ് ഇന്‍ ദി ആ ഫ് റ്റര്‍ നൂണ്‍’ സിനിമ നിര്‍ മ്മി ക്കാന്‍ താ ലി...
മാധ്യമപ്രവര്‍ത്തനത്തിന്റെ പെണ്ണനുഭവം ബൈലൈന്‍ / മലീഹ രാഘവയ്യ സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതിയുടെ പുറം പൂച്ചില്‍ അഹങ്കരിക്കുന്ന കേരളീയര്‍ അതിനനുസരിച്ച മാന്യത സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ പുലര്‍ത്തുന്നുണ്ടോ ? പ്രബുദ്ധമെന്ന് തോന്നാവുന്ന മാധ്യമ രംഗത്ത് പോലും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുന്നുവെന്ന് ഏറെക്കാലം ദി ഹിന്ദു പത്രത്തില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച മലീഹ രാ ഘ വയ്യ തുറന്നു പറയുന്നു. വനിതാ പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നു… അവര്‍ക്ക് രാഷ്ട്രീയ വാര്‍ത്തകള്‍ ചെയ്തു കൂട… ഗൗരവമുള്ള വാര്‍ത്തകള്‍ കയ്യെത്താ ദൂരത്താണ്… എഴുതിയ വാര്‍ത്തകള്‍ വായിച്ച് നോക്കി ചവറ്റു കൊട്ടയിലിടുകയെന്ന മിനിമം നീതി പോലും കാണിക്കാതെ, ഇത്രയൊക്കെ എഴുതിയാല്‍ മതിയെന്ന നിര്‍ദേശം. എഴുത്തു മേശക്കു മുമ്പില്‍ നിഷ്‌ക്രിയമാക്കപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തനത്തിന്റെ കേരളീയ അനുഭവത്തെക്കുറിച്ച് മലീഹ രാഘവയ്യ കേരളഫഌഷ്‌ന്യൂസിനോട് പറയുന്നു. കേരളത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ? സ്ത്രീകള്‍ ചിന്താ ശേഷി കുറഞ്ഞവരാണെന്നാണ് കേരളത്തില്‍ പൊതുവെയുള്ള ധാ...
നാടകവും ജീവിതവും ശാന്താ ദേവി/ നദീം നൗഷാദ് കോഴിക്കോട് പൊറ്റമ്മലിലെ തോട്ടത്തില്‍ തറവാട്ടിലായിരുന്നു ഞാന്‍ ജനിച്ചത്. പത്ത് മക്കളില്‍ ഏഴാമത്തെ കുട്ടിയായിരുന്നു. പുതിയറയിലെ സാധാരണ സ്‌കൂളിലായിരുന്നു പഠനം. സ്‌കൂള്‍ വാര്‍ഷികത്തില്‍ നൃത്തത്തിനും പാട്ടിനുമൊക്കെ പങ്കെടുത്തിരുന്നു. എന്നാല്‍ അക്കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നില്ല. എനിക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടായിരുന്നു. അക്കാരണം കൊണ്ട് എട്ടാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു. ആ കാലത്ത് അങ്ങിനെയായിരുന്നു പെണ്‍കുട്ടികളെ പ്രായമായാല്‍ പഠിക്കാന്‍ പറഞ്ഞയച്ചിരുന്നില്ല. പതിനെട്ടാം വയസില്‍ എന്റെ കല്യാണം നടന്നു. വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. അമ്മയുടെ അമ്മാമന്റെ മകന്‍ ബാലകൃഷ്ണമേനോനായിരുന്നു വരന്‍. നാഗപട്ടണത്ത് റെയില്‍വെ ഗാര്‍ഡായിരുന്നു. വിവാഹത്തിന് ശേഷം ഞങ്ങള്‍ പല സ്ഥലത്തും താമസിച്ചു. മൂത്ത മകന്‍ സുരേഷ്ബാബുവിനെ പ്രസവിച്ച ഏഴ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ എന്റെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. കാരണം എന്താണെന്ന് അറിയില്ല. എന്റെ ജീവിതം പ്രതിസന്ധിയിലായി. ജ്യേഷ്ഠന്‍മാരുടെ കൂടെ അവര്‍ക്കൊരു ഭാരമായി ജീവിക്കേണ്ടി വന്നു. അച്ഛന്‍ മരിച്ചപ്പോള...
സന്തൂറിന്റെ ദൃശ്യഭാഷ തിയേറ്റര്‍ / നദീംനൗഷാദ് സംഗീതകാരന്‍മാരെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ ഇന്ത്യന്‍ ഭാഷകളില്‍ അധികം പുറത്തു വന്നിട്ടില്ല. സംഗീതം എങ്ങനെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുമെന്ന സന്ദേഹം തന്നെയായിരിക്കും ഇതിന് കാരണം. വിശ്രുത സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാറിനെക്കുറിച്ച് ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത അന്തര്‍ധ്വനിയെന്ന 68 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സംഗീതകാരന്മാരെക്കുറിച്ച് അപൂര്‍വ്വമായി മാത്രം പുറത്തുവരുന്ന ചിത്രങ്ങളില്‍ മികച്ചതാണ്. അംബേദ്കര്‍ എന്ന സിനിമയിലൂടെ ഇന്ത്യന്‍ സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പി്ച്ച സംവിധായകനാണ് ജബ്ബാര്‍ പട്ടേല്‍. കാശ്മീര്‍ താഴ് വരയിലെ നാടോടി സംഗീത പാരമ്പര്യത്തില്‍ പിറന്ന സന്തൂര്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കാന്‍ കാരണം പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയാണ്. തബലയില്‍ തുടങ്ങിയ തന്റെ സംഗീതയാത്ര വിവരിച്ചുകൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ഒരിക്കല്‍ ശിവകുമാറിന്റെ പിതാവ് തന്നെയാണ് സന്തൂര്‍ കയ്യില്‍ നല്‍കി ഇത് പഠിക്കണമെന്ന് മകനെ ഉപദേശിക്കുന്നത്. ശര്‍മ്മയെ വാദ്യോപകരണം പഠിപ്പിച്ചതും അദ്ദേഹം തന്നെയാണ്. വായിക്കാന്‍ അത്ര എളുപ്പമൊന്നുമല്ല സന്തൂര്‍. അതു...
Rewinding to ‘Kerala Saigal’ Staff Reporter Documentary captures the life of Kozhikode Abdul Khader KOZHIKODE: A documentary on singer Kozhikode Abdul Khader, also known as Kerala Saigal, will be screened in early November. The 30-minute work, which unfolds through reminiscences of close associates, will bring out the singer’s persona as well as his musical prowess. Nadim Naushad, director of the documentary, says this is the first documentary on Abdul Khader, whose masterpiece is ‘Engane Nee Marakkum Kuyile’ from ‘Neela Kuyil.’ Along with M.S. Baburaj, Abdul Khader had brought much joy to music lovers in Kozhikode. “I continue to be fascinated by the singer,” says Naushad, a teacher at the Kolathur Government Higher Secondary School. He had earlier directed a documentary on writer P. Valsala. Old visuals of Kozhikode city and charcoal sketches will be intersperse with the reminiscences, to provide a total picture. ‘Thangakinakkal Hridaye Veeshum’ the song in ‘Navalokam,’ for which Dak...
Telling her story P.K. AJITH KUMAR ‘Jeevitham Pole Kathakal’ is a documentary on novelist P. Valsala. Raconteur: P. Valsala is comfortable narrating tales as well as penning them down. How a school teacher becomes a prominent writer in Malayalam is narrated in ‘Jeevitham Pole Kathakal,’ a documentary on novelist P. Valsala, which was premiered in Kozhikode. Directors Nadeem Noushad and Suresh Parapram have succeeded in telling Valsala’s story in an engaging way. The narration is backed by lovely visuals shot mostly in Wayanad, a locale that the noted writer holds close to her heart. Series of monologues The 22-minute documentary is a series of monologues by the Kozhikode-based writer. The author is at ease in front of the camera and proves she can tell stories and not merely write them. The directors weave the story together without any voiceovers. Apart from the author’s monologues, there are excerpts of interviews with her. Certain incidents from her life have been dramatised to add...