ഓടകുഴലിലെ അത്ഭുതപ്രതിഭയായ
ടി ആര്‍ മഹാലിംഗം ത്തെ
എന്‍ രമണി ഓര്‍ക്കുന്നു

തിരുവന്തപുരത്ത് നടന്ന ഒരു സംഗീത കച്ചേരിയില്‍ പതിനഞ്ചു
വയസ്സുകാരനായ ടി ആര്‍ മഹാലിംഗം ഓടക്കുഴലില്‍ ഭൈരവി രാഗം
വായിക്കുന്നത് കര്‍ണാടക സംഗീതത്തിലെ മഹാരഥന്‍ മാരിലൊരാളായ
ജി എന്‍ ബി കേട്ടു. അദ്ദേഹം ശെമ്മാങ്കുടി യോട് പറഞ്ഞു
"അവന്‍ വായിക്കുനത് നീ കേട്ടോ ? ഈ പ്രതിഭയുടെ മുമ്പില്‍ കര്‍ണാടക
സംഗീതത്തില്‍ നമുക്കൊരു സ്ഥാനവും ഉണ്ടാവില്ല നമുക്ക് സംഗീതം
ഉപേഷിച്ച് മറ്റു തൊഴില്‍ നോക്കാം". ശെമ്മാങ്കുടി മറുപടിയായി
പറഞ്ഞു"വിദ്യാഭ്യാസമില്ലാത്ത എനിക്ക് എങ്ങനെ ഒരു ജോലി കിട്ടും
ഗ്രാമത്തില്‍ പോയി കൃഷി ചെയ്യേണ്ടി വരും ". ഇതില്‍പരം
ഒരു അംഗീകാരം മാലിക്ക് (ടി ആര്‍ മഹാലിംഗം മാലി
എന്നാന്നു അറിയപ്പെടുന്നത് )കിട്ടാനില്ല.
1926 നവംബര്‍ 6 നു ജനിച്ച
ടി ആര്‍ ഏഴാമത്തെ വയസ്സിലാന്നു ആദ്യത്തെ കച്ചേരി നടത്തിയത്.
ഒന്‍പതാമത്തെ വയസ്സാകുമ്പോഴേക്കും മുന്‍നിര സംഗീതകാരന്‍ മാരില്‍
ഒരാളായി തീര്‍ന്നു. മാലി ഒരു അസാധാരണ പ്രതിഭ യായിരൂന്നു.
കേള്‍ക്കുന്ന ഇതു നോട്ടും തിരിച്ചറിയാനുള്ള ഒരു കഴിവ് ഉണ്ടായിരുന്നു.
അദ്ദേഹം വിരലുകള്‍ ചലിപ്പിക്കുന്ന രീതിയും കുഴലൂതുന്ന രീതിയും
പുതുതായിരുന്നു.സദസ്സിനെ അത്ഭുതപ്പെടുത്തി നടത്തുന്ന സൂഷ്മമായ
ഗമകങ്ങള്‍ അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു.
കുറഞ്ഞ കാലത്തിന്നുള്ളില്‍തന്നെ പ്രശസ്തരായ മിക്ക വയലിന്‍
മൃദംഗം വിദ്വാന്‍ മാരുംഅദ്ദേഹത്തിന്നു വേണ്ടി വായിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഒരാള്‍ വയലിനില്‍ കാംബോജി രാഗം വായിക്കുകയായിരുന്നു.
അപ്പോള്‍ മാലി ഒരു കാര്‍ ഹോണ്‍ ശബ്ദം കേട്ടു. ഉടനെ അദ്ദേഹം
ഓടക്കുഴല്‍ എടുത്തു കാറിന്റെ ഹോണ്‍ ശബ്ദം വായിക്കാന്‍ തുടങ്ങി
എല്ലാവരും അത് ആസ്വദിച്ചു.

യുവ കലാകാരന്‍ മാരായ ടി രുക്കമണി, വെല്ലൂര്‍ രാമഭദ്രന്‍, ഉമയാള്‍ പുരം
ശിവരാമന്‍ എന്നിവരെ പ്രോത്സാഹിപ്പിച്ചു. പാലക്കാട് മണി അയ്യരുമായി
മാലി ക്ക് ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. 1956 ല്‍ മാലി മദ്രാസ്സില്‍
നിന്ന് ബംഗാളൂര്‍ ലേക്ക് താമസം മാറ്റി. ബംഗാളൂര്‍ രില്‍ അദ്ദേഹത്തിന്നു
ശിഷ്യന്‍ മാര്‍ ഉണ്ടായിരുന്നു. അന്‍പതാമത്തെ വയസ്സില്‍ ഒരു വിദേശ
പര്യടത്തിനിടയില്‍ ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.
കേന്ടുക്കിയില്‍ വര്‍ഷങ്ങളോളം താമസിച്ചു.
1986 ല്‍ ആ മഹാപ്രതിഭയുടെ ഓടക്കുഴല്‍ നാദം നിലച്ചു

Comments
Post a Comment