മീര
വെള്ളമില്ലാതെ താമര
വാടുന്നത് പോലെ
ചന്ദ്രനില്ലാതെ രാത്രി
ഇരുട്ടുന്നതു പോലെ
എന്റെ ഹൃദയവും
അതുപോലെ.
പ്രിയകൂട്ടുകാരാ
രാത്രിയില്‍ ഞാന്‍ ഏകനായി
നിന്നെ തേടി അലയുന്നു.
നിന്നോടുള്ള പ്രണയം
എന്നെ നയിക്കുന്നു.
നിന്നെയോര്‍ത്തു
എല്ലാ ദിവസവും
എനിക്ക് വിശക്കുന്നു.
നിനക്കായ് എല്ലാ രാത്രിയും
എനിക്ക് ദാഹിക്കുന്നു.
എന്റെ ദുഃഖം വാക്കുകള്‍ക്കതീതം
എന്റെ മനസ്സ് വിശ്രമാതിന്നപ്പുറം
പ്രിയ കൂട്ടുകാരാ
വരൂ എന്റെ ദുഃഖം തീര്‍ക്കൂ
എന്റെ ഹൃദയത്തിന്നു ആനന്ദ മേകൂ
നിനക്ക്കെന്റെ ഹൃദയ രഹസ്യങ്ങള്‍ അറിയാം.
പ്രണയാതുരമായ കണ്ണുകളോടെ
എന്നെ നോക്കു.
അങ്ങനെ മൊഴിയുന്നു മീര
വെള്ളമില്ലാതെ താമര
വാടുന്നത് പോലെ
ചന്ദ്രനില്ലാതെ രാത്രി
ഇരുട്ടുന്നതു പോലെ
എന്റെ ഹൃദയവും
അതുപോലെ.
പ്രിയകൂട്ടുകാരാ
രാത്രിയില്‍ ഞാന്‍ ഏകനായി
നിന്നെ തേടി അലയുന്നു.
നിന്നോടുള്ള പ്രണയം
എന്നെ നയിക്കുന്നു.
നിന്നെയോര്‍ത്തു
എല്ലാ ദിവസവും
എനിക്ക് വിശക്കുന്നു.
നിനക്കായ് എല്ലാ രാത്രിയും
എനിക്ക് ദാഹിക്കുന്നു.
എന്റെ ദുഃഖം വാക്കുകള്‍ക്കതീതം
എന്റെ മനസ്സ് വിശ്രമാതിന്നപ്പുറം
പ്രിയ കൂട്ടുകാരാ
വരൂ എന്റെ ദുഃഖം തീര്‍ക്കൂ
എന്റെ ഹൃദയത്തിന്നു ആനന്ദ മേകൂ
നിനക്ക്കെന്റെ ഹൃദയ രഹസ്യങ്ങള്‍ അറിയാം.
പ്രണയാതുരമായ കണ്ണുകളോടെ
എന്നെ നോക്കു.
അങ്ങനെ മൊഴിയുന്നു മീര
Comments
Post a Comment